ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഗൗരിദർശനവും വള എഴുന്നള്ളിപ്പ് മഹോത്സവും 21 ന് നടക്കും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങളെ പ്രവേശിപ്പിക്കില്ല.