a

മാവേലിക്കര : കുറത്തികാട് പുതുവീട്ടിൽ കിഴക്കതിൽ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഡി.സി.സി അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ഇ.രാജമ്മ. മക്കൾ: അഭിലാഷ്, ആശ. മരുമക്കൾ: രശ്മി, വിനോദ്. സഞ്ചയനം 13ന് രാവിലെ 9ന്.