ചേർത്തല: ചേർത്തല മുനിസിപ്പൽ 24-ാം വാർഡ് വാഴവേലിൽ (കുറവം ചിറ ) സുരേന്ദ്രൻ (70) നിര്യാതനായി.. ഭാര്യ പരേതയായ നളിനി.മക്കൾ: പരേതനായ അനിൽകുമാർ, ജയകുമാർ, സുനിൽകുമാർ.മരുമക്കൾ: അജിതകുമാരി, അഞ്ചു മോൾ