fsth

ഹരിപ്പാട്: സിനിമ സംവിധായകൻ കെ.മധുവിന്റെ സഹോദരനും കുമാരപുരം വൈപ്പിൽ വീട്ടിൽ പരേതരായ കൃഷ്ണൻ നായരുടെയും വിലാസിനി അമ്മയുടെയും മകനുമായ കെ.രാജ്‌കുമാർ (62) നിര്യാതനായി. ഭാര്യ: ശ്രീകല. മകൾ: അഡ്വ.അരുന്ധതി. മറ്റ് സഹോദരങ്ങൾ: വത്സലകുമാരി, പരേതയായ വസന്തകുമാരി, ഹരിഗോവിന്ദ്.