sdrg

ഹരിപ്പാട്: പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മാവേലിക്കര ഡിവിഷൻ റിട്ട.പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ പള്ളിപ്പാട് കടയ്ക്കൽ കെ.പി.മാത്യുവിന്റെ ഭാര്യ ഏലിയാമ്മ( ലിസി-66) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: റോഷൻ, റോബിൻ (ഇരുവരും അബുദാബി). മരുമകൾ: സ്റ്റെഫി ജോൺമാത്യു(അബുദാബി).