ambala

അമ്പലപ്പുഴ: കരൂർ ഉള്ളാടൻ പറമ്പിൽകെ.ശശീന്ദ്രൻ (67,റിട്ട. ഓവർസിയർ വാട്ടർ അതോറിട്ടി) നിര്യാതനായി. അമ്പലപ്പുഴ പായൽക്കുളങ്ങര പൗർണമി സാംസ്കാരിക സംഘടന,വായനശാലആൻഡ് ഗ്രന്ഥശാല സ്ഥാപക പ്രസിഡന്റ്, എ.കെ.വി.എസ് അമ്പലപ്പുഴ ശാഖാ നമ്പർ 62ന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:ശാന്ത. മക്കൾ:അനിമോൾ, അനിമോൻ. മരുമകൻ:സുന്ദർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന് .