വള്ളികുന്നം: വാളാച്ചാൽ കോലെടുത്ത് പരേതനായ നാരായണപിള്ളയുടെ ഭാര്യ ചെല്ലമ്മ(98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ: പരേതയായ പൊന്നമ്മ, തങ്കമ്മ, ഗോപാലകൃഷ്ണപിള്ള, രത്നമ്മ, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: പരേതനായ ഗോപാലപിള്ള, പരേതനായ ഗംഗാധരൻപിള്ള, വസന്തകുമാരി, മണിയമ്മ.