anirudhan

ചേർത്തല : മുനിസിപ്പൽ അഞ്ചാം വാർഡിൽ ചിറപ്പുറത്ത് അനിരുദ്ധൻ (68) നിര്യാതനായി. ഭാര്യ :ശോഭന.മക്കൾ :വിബിൻ,നിബിൻ. മരുമക്കൾ :പ്രിയ, രാജി .