പുന്നപ്ര : കാളികാട്ട് പുത്തൻവീട് കെ.ബി.രാജേന്ദ്രൻ(58,കൺവീനർ, എസ് എൻ ഡി പി യോഗം 6420ാം നമ്പർ ശാഖ) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ പിന്നീട് . ജയഭാരത് ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി, കുരിക്കശ്ശേരി ക്ഷേത്ര യോഗം മുൻ സെക്രട്ടറി, അറവുകാട് ക്ഷേത്ര യോഗം അംഗ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത.ജെ.(ജോയിന്റ് രജിസ്ട്രാർ പത്തനംതിട്ട).മക്കൾ: അഞ്ജു, അഞ്ജലി. മരുമക്കൾ: ഷിബു, ടോണി.