കായംകുളം: പുതിയവിള പട്ടോളിമാർക്കറ്റ് ദേവീഭവനത്തിൽ സരസൻ (72) നിര്യാതനായി. ഭാര്യ:വാസന്തി. മക്കൾ:വസന്തകുമാർ, സന്തോഷ് കുമാർ, പരേതയായ ബിന്ദു..മരുമക്കൾ: ശോഭ, സീമ, രവി. സഞ്ചയനം 13 ന് രാവിലെ 8ന്.