kausalya

പൂച്ചാക്കൽ: പാണാവള്ളി തളിയാപറമ്പ് പണിക്കം വീട് നികർത്തിൽ പരേതനായ രാഘവന്റെ ഭാര്യ കൗസല്യ ( 85 ) നിര്യാതയായി.മക്കൾ: സതീശൻ, വാസന്തി, സുരേഷ് .മരുമക്കൾ: അമ്മിണി, പൊന്നപ്പൻ, നിഷാനി.