ആലപ്പുഴ: എസ്.ഡി കോളേജ് കൊമേഴ്‌സ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ലബും, ഐ. ക്യു.എ.സിയും സംയുക്തമായി വെബ്ബിനാർ സംഘടിപ്പിക്കും. 'സ്വയം തൊഴിൽ നേടുന്നതിനുള്ള സർക്കാർ പദ്ധതികൾ' എന്ന വിഷയത്തിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.കെ. രാജേഷ് നയിക്കുന്ന വെബ്ബിനാർ 10ന് വൈകിട്ട് മൂന്ന് മുതൽ നാല് വരെയാണ് .രജിസ്‌ട്രേഷൻ സൗജന്യം. പങ്കെടുക്കുന്നവർക്ക് ഇ -സർട്ടിഫിക്കറ്റ് ലഭ്യമാക്കും. രജിസ്‌ട്രേഷനുള്ള ലിങ്ക് : https://forms.gle/hca46bsyTHDcE77z8. ഫോൺ :9446536514