ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് ഗവ.എൽ.പി.എസ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് പൊളിച്ചുമാറ്റുന്ന അസ്ബസ്റ്റോസ് ഷീറ്റുകൾ, ജി.ഐ.എഫ് റൂഫ് എന്നിവയുടെ ലേലം 10 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ പരസ്യമായി നടക്കും.