ആലപ്പുഴ: കൊവിഡ് പരിശോധനാ ഫലത്തിൽ സർക്കാർ കള്ളം പറയുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആരോപിച്ചു. സർക്കാരിന്റെ മുഖച്ഛായ മെച്ചപ്പെടുത്താൻ കള്ളക്കണക്ക് പറയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.