കുട്ടനാട് : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ സ്വവസതിയിൽ സത്യഗ്രഹ സമരം നടത്തി. കെ.ഇ.ചെറിയാൻ, അനിയൻകുഞ്ഞ്, ജോബ് ചെറിയാൻ, ഷാജി എൻ , എ.പി.ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.