vimala

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 3-ാം വാർഡ് പറയകാട് അനന്തപുരം പരേതനായ അനന്തസുബ്രഹ്മണ്യന്റെ ഭാര്യ വിമല (76) നിര്യാതയായി. മക്കൾ :ടെലോ, ഷിൽ, ലീന. മരുമക്കൾ: അമ്പിളി, അനില, ബൈജുനാഥ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്..