jinsjoy

രാമങ്കരി : നീണ്ടിശേരി എൻ.എസ്.ജോയിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) മകൻ ജിൻസ് ജോയി (39) നിര്യാതനായി. ഭാര്യ : ജോമി. മകൾ : അലീന (ചമ്പക്കുളം പേരൂക്കര സ്‌കൂൾ നാലാം ക്ലാസ്‌ വിദ്യാർത്ഥിനി).