ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ആര്യാസ് ഹോട്ടലിലെ കാഷ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ആഗസ്റ്റ് 1 മുതൽ 6 വരെ ഹോട്ടൽ സന്ദർശിച്ച വ്യക്തികൾ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ, ഹരിപ്പാട് പ്രൈമറി ഹെൽത്ത് സെന്റർ, കാർത്തികപ്പള്ളി ഹെൽത്ത്‌ സെന്റർ എന്നിവിടങ്ങളിൽ ബന്ധപ്പെടണമെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു. ഫോൺ: 0479 2412626