കറ്റാനം : ഭരണിക്കാവ് തെക്ക് കാട്ടൂരേത്ത് പുത്തൻപുരയിൽ പരേതനായ വി.കെ.വർഗീസിന്റെ ഭാര്യ അച്ചാമ്മ വർഗീസ് (103) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ , ഇ.വി.മാത്യു (റിട്ട. പ്രൊഫ. ടി.കെ.എം. കോളേജ്, കൊല്ലം). മരുമക്കൾ: പരേതനായ പി.സി.മാത്യു, ലീലാമ്മ.