അമ്പലപ്പുഴ: കരൂർ കാവനിയാക്കൽ വീട്ടിൽ പുരുഷോത്തമൻ പിള്ള (83) നിര്യാതനായി. ഭാര്യ:ആനന്ദവല്ലി. മക്കൾ :ലത, വിനോദ്. മരുമക്കൾ : മോഹൻ ദാസ് ,ബീന.സഞ്ചയനം 13ന്.