ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ കനാലിന്റെ ഇരുവശവുമുള്ള വീടുകളും റോഡും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ കരിമണൽ ഖനനം ഉപ്പുവെള്ളം കയറി കൃഷി നശിക്കാൻ സാഹചര്യമുണ്ടാക്കിയെന്നും ഗോപകുമാർ ആ
രോപിച്ചു.