matha-bricks

മാന്നാർ: ശക്തമായ കാറ്റിൽ മരം കടപുഴകിവീണ് ബ്രിക്‌സ് കമ്പനിയുടെ മേൽക്കൂര തകർന്നു. ചെന്നിത്തല തെക്ക് സൗത്ത് മുണ്ടുവേലിക്കടവ് ജയാ ഭവനിൻ ജിജിരാജിന്റെ ഉടമസ്ഥയിലുള്ള മാതാ ബ്രിക്‌സ് കമ്പനിയുടെ മുകളിലേക്കാണ് താന്നിമരം കടപുഴകിവീണത്..