ചുനക്കര: കോമല്ലൂർ ചേലക്കാട്ടയ്യത്ത് സോമൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 വിട്ടുവളപ്പിൽ. ഭാര്യ: മണി മക്കൾ : അരുൺ ലാൽ , അനൂപ് ലാൽ സഞ്ചയനം 12 ന് രാവിലെ 8ന്.