n-krishnapillai

കായംകുളം : പത്തിയൂർ പടിഞ്ഞാറ് മംഗല ഭവനത്തിൽ എൻ. കൃഷ്ണപിള്ള (74 ) നിര്യാതനായി.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ :വിജയകുമാരി. മക്കൾ: ഹേമലത, ജയസീമ , നിദീഷ് കുമാർ, ചിന്നു. മരുമക്കൾ: സജീവ്, മനോജ്‌, മായ.