അമ്പലപ്പുഴ: റിട്ട.ഫിഷറീസ് ഓഫീസർ അമ്പലപ്പുഴ ചേരാവള്ളിൽ സി.ആർ. പത്മനാഭക്കുറുപ്പ് (വേണു ചേരാവള്ളി - 62) നിര്യാതനായി. എൻ .ജി .ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ലത ( സി.പി. എം റെയിൽവേ സ്റ്റേഷൻ ബ്രാഞ്ചംഗം, അമ്പലപ്പുഴ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്). മകൻ: അഭിജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.