മാന്നാർ: ഇരമത്തൂർ ഇത്താംപള്ളിൽ വടക്കേതിൽ വീട്ടിൽ പരേതനായ കൊച്ചു വാന്യത്ത് സദാശിവപ്പണിക്കരുടെ (ശിവൻ) ഭാര്യ. സുമതിയമ്മ (92) നിര്യാതയായി. മക്കൾ: ശശിധരപ്പണിക്കർ (റിട്ട.കെ.എസ്.ഇ ബി.ഉദ്യോഗസ്ഥൻ) , പത്മകുമാരി, പ്രസന്നകുമാരി, മുരളീധരൻ നായർ (സൗദി),വേണുഗോപാലൻ നായർ (വേണു) .മരുമക്കൾ: ലേഖ ശശി, സോമശേഖരപിള്ള (ഡിഫൻസ് സെക്യൂരിറ്റി കോർ), രാജേന്ദ്രൻ ഉണ്ണിത്താൻ (റേഷൻ വ്യാപാരി, മാവേലിക്കര), ലേഖ മുരളി, സിന്ധു വേണുഗോപാൽ.