കായംകുളം: രാമപുരം അർച്ചനയിൽ പരേതനായ കേശവൻ ചാന്നാരുടെ മകൻ കെ.സുധാകരൻ(92) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത(റിട്ട. അദ്ധ്യാപിക, മുറിയാമൂട് എൽ പി എസ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.