ആലപ്പുഴ : കണ്ടയിൻമെന്റ് സോണുകളായ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലും തീരദേശമേഖലയിലും സൗജന്യ റേഷനും പലവ്യഞ്ജന കിറ്റുകളും നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആവശ്യപ്പെട്ടു.