കറ്റാനം :ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീടിനു മുകളിൽ വീണു. ഭരണിക്കാവ് തെക്ക് കുറ്റി മീനത്തേതിൽ ജഗദമ്മയുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണ് നാശനഷ്ടം. സംഭവിച്ചത്. വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. .വീടിനു സമീപം നിന്ന ആഞ്ഞിലി മരവാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും വീടിനു മുകളിലേക്കു വീണത്..