പൂച്ചാക്കൽ: സ്പീക്ക് അപ് കാമ്പയിന്റെ ഭാഗമായി കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണാവള്ളി നോർത്ത് മണ്ഡലം കോൺഗ്രസ് ആഫീസിൽ നടത്തിയ സത്യാഗ്രഹം ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. .
അഡ്വ.ഷാനിമോൾഉസ്മാൻ എം.എൽഎ.മുഖ്യപ്രഭാഷണംനടത്തി. ന്യൂനപക്ഷസെൽ സംസ്ഥാന കോ ഓർഡിനേറ്റർ സെൻമോൻ, യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് നിധീഷ് ബാബു,ഡി.സി.സി.അംഗങ്ങളായ ഇ.കെ.കുഞ്ഞപ്പൻ,പി.ഹരിഹരൻ,സി.പി.വിനോദ്കുമാർ,ബ്ളോക്ക് സെക്രട്ടറി എൻ.എം.ബഷീർ,മണ്ഡലംപ്രസിഡന്റുമാരായ കെ .എ.സുധാകരൻ,വി.എം.അഷറഫ്, അബ്ദുൾജബ്ബാർ, ഐ.എൻ.ടി.യു.സി . നേതാക്കളായ അബ്ദുൾസലാം,ലക്ഷ്മണൻ എന്നിവർപ്രസംഗിച്ചു.