ഓച്ചിറ.വലിയകുളങ്ങര ചിറയിൽ രഘുനാഥൻ (56) നിര്യാതനായി. കായംകുളം പുതുപ്പള്ളി കുന്നേത്ത് തറയിൽ കുടുംബാംഗമാണ്.ഭാര്യ. ശോഭനാദേവി. മക്കൾ.രജനീഷ് (
ബിവറേജസ് ഷോപ്പ്, കറ്റാനം), രശ്മി. മരുമക്കൾ: ആരതി, രാജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.