ആലപ്പുഴ :ജില്ലയിൽ പ്രകൃതിക്ഷോഭം മൂലം ക്ഷീര മേഖലയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി ദുരന്ത നിവാരണ കമ്മിറ്റി രൂപീകരിച്ചു. ക്ഷീരമേഖലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെടെണ്ട നമ്പറുകൾ
ജില്ലാതല കോർഡിനേറ്റർ :എ. അനുപമ (ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് )- 9447287477,ജോയിന്റ് കോർഡിനേറ്റർമാർ:
യു. അക്ബർഷാ -9446239393, ഷഫീന -9497443830,ബ്ലോക്ക്തല കോർഡിനേറ്റർമാർ: ചമ്പക്കുളം -9447001071, വെളിയനാട് - 9446080856, ഹരിപ്പാട് -8921336141 ആര്യാട് -9447480219, അമ്പലപ്പുഴ -6282312936.