ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കൊക്കോതമംഗലം തെക്കേ ചെമ്മേഴത്ത് പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി(82) നിര്യാതയായി.മക്കൾ:രാധ,ശോഭ,പുഷ്പ,മുരളി,സീമ.മരുമക്കൾ:പ്രതാപൻ(റിട്ട.ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ,ഡി.വി.എച്ച്.എസ്.എസ്,ചാരമംഗലം),വേണു,ഹരിക്കുട്ടൻ,മായ,ഷാജി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.