ചേർത്തല:മുനിസിപ്പൽ 11ാം വാർഡിൽ കോനാട്ട് ഷാജി(60)നിര്യാതനായി.ചേർത്തല കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഉപദേശക സമിതി മുൻ സെക്രട്ടറിയാണ്.ഭാര്യ:മിനി.മക്കൾ:ജൂഹി,കാജൽ.