photo

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ തെക്കെ ചാണിയിൽ ധനഞ്ജയന്റെ ഭാര്യ അമ്മിണി(78)നിര്യാതയായി.മക്കൾ:സുദർശനൻ,സാബു. മരുമക്കൾ:ജയന്തി,സലിജ.