obituary

ചേർത്തല:മുനിസിപ്പൽ 28ാം വാർഡ് വാറുകാട്ട് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിപിള്ളയുടെ ഭാര്യ എൽ.സരസ്വതിഅമ്മാൾ (80) നിര്യാതയായി.മക്കൾ:അയ്യപ്പൻ,സ്വർണരാജ്,പരേതനായ തങ്കരാജ്.മരുമക്കൾ:ശ്രീലത,ജിനി.