മാരാരിക്കുളം:മണ്ണഞ്ചേരി പൊന്നാട് ഇലേശേരി ഇ.എം.ബഷീറിന്റെ ഭാര്യ നസീമ (59)നിര്യാതയായി.മക്കൾ:ഷഹാസ് (ഇലാഹിയ റസിഡൻസി,മുഹമ്മ) ,അഡ്വ.ഷെഹീർ (ആലപ്പുഴ കോടതി) .മരുമക്കൾ:റഹ്മത്ത്ബീവി ,മുന്നാഷെഹീർ ( പ്രൊഫസർ,എം.ഇ.എസ് കോളേജ്,നെടുങ്കണ്ടം).