photo

വലിയകലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ശങ്കരൻ നമ്പൂതിരി, കീഴ്ശാന്തി അനീഷ് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ നടന്ന നിറപുത്തരി ചടങ്ങ്