അമ്പലപ്പുഴ മേഖലയിൽ സി.പി.ഐയിൽ നിന്നു സി.പി.എമ്മിലേക്കു വന്ന 12 പ്രവർത്തകരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എച്ച്.സലാം, ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ എന്നിവർ രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നു