ആലപ്പുഴ: ക്വിറ്റ് ഇന്ത്യാ ദിനത്തിൽ മുല്ലക്കലുളള ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ ഗാന്ധിയൻ ദർശനവേദി നേതാക്കൾ പുഷ്പാർച്ചന നടത്തി. ചെയർമാൻ ബേബി പാറക്കാടൻ,വൈസ് ചെയർമാൻ പി.ജെ.കുര്യൻ , കോ ഓർഡിനേറ്റർ അഡ്വ.പ്രദീപ് കൂട്ടാല , കൺവീനർ ഇ.ഷാബ്ദ്ദീൻ , ബിനു മദനൻ , ബി.സുജാതൻ , ജേക്കബ് എട്ടിൽ , ലൈസമ്മ ബേബി , ഡി.ഡി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.