somanathan

തുമ്പോളി: താരാത്തുവീട്ടിൽ എം.പി.സോമനാഥൻ (78- റിട്ട. സുബൈദാർ മേജർ, അസം റൈഫിൾസ്) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: എം.എസ്.സർജു (ഡി.സി.സി ജനറൽ സെക്രട്ടറി, ആലപ്പുഴ), സിന്ധു സന്തോഷ്. മരുമക്കൾ: ലേഖ സർജു (അഡ്വക്കേറ്റ്), സന്തോഷ് (ഡി-നെറ്റ്, എറണാകുളം)