ആലപ്പുഴ: പാതിരപ്പള്ളി തെക്കേത്തയ്യിൽ പരേതനായ ചെല്ലപ്പന്റ ഭാര്യ തങ്കമ്മ (80) നിര്യാതയായി.
മക്കൾ: സജി (സതേൺ റെയിൽവേ), ഗീത, ഗിരിജ.
മരുമക്കൾ: ലതിക, പങ്കജാക്ഷൻ.