obituary

ചേർത്തല:മുനിസിപ്പൽ 34-ാം വാർഡിൽ കു​റ്റിക്കാട്ട് നാടരാജന്റെ ഭാര്യ നടേശ്വരി (75) നിര്യാതയായി. മക്കൾ:ശ്രീജ,ശ്രീകുമാർ.മരുമക്കൾ:ഷിബു, ജിഷ.സഞ്ചയനം 13 ന് രാവിലെ 10 ന്‌.