tv-r

തുറവൂർ:ശക്തമായ മഴയിൽ മാധ്യമം പത്രത്തിന്റെ തുറവൂർ പ്രദേശിക ലേഖകൻ വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാളിയേക്കൽ നികർത്തിൽ എം.കെ.സുരേഷ് ബാബുവിന്റെ വീട് തകർന്നു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം.വലിയ ശബ്ദം കേട്ട് രണ്ടു മക്കൾ ഉൾപ്പെടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.