ചേർത്തല : കെ.പി.സി.സി വിചാർ വിഭാഗ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സമരവാർഷികം ആചരിച്ചു.ജില്ലാ സെക്രട്ടറി തോമസ് വി. പുളിക്കൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എൻ. ഔസേഫ് അദ്ധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ ചക്കരക്കുളം,ജി.വിജയചന്ദ്രൻ,ടി. പുരുഷോത്തമൻ എന്നിവർ
സംസാരിച്ചു.