a

മാവേലിക്കര: കൊറ്റാർകാവ് കിഴക്കേകോട്ടവാതുക്കൽ വിളയിൽ മൂലയിൽ റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ഒ.ജോർജ്ജുകുട്ടി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. എഫ്.എൻ.പി.ടി.ഒ യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ബി.എസ്.എൻ.എൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്, എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗം, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കുഞൂഞ്ഞമ്മ. മകൻ: ഫാ.സന്തോഷ്.വി. ജോർജ്ജ് (വികാരി, മാവേലിക്കര വഴുവാടി മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി),

മരുമകൾ: അശാ ബേബി.