a

മാവേലിക്കര: അറനൂറ്റിമംഗലം ശർമിള ഭവനത്തിൽ ചെല്ലപ്പന്റെ ഭാര്യ ചന്ദ്രവതി (68) നിര്യാതയായി. മക്കൾ: ശർമിള, ബിന്ദു. മരുമക്കൾ: ഷൈജു, മധു. സഞ്ചയനം 13ന് രാവിലെ 8ന്.