നൂറനാട്: മുതുകാട്ടുകര വണ്ടിപ്പുര വടക്കതിൽ (ശിവ നിവാസ്) ശിവദാസന്റെ ഭാര്യ വിലാസിനി (77) നിര്യാതയായി. മക്കൾ: അനുകുമാർ, ശ്രീനി, സുരേഷ് മോനി, അജികുമാർ, സജികുമാർ. മരുമക്കൾ: ഷീജ, ശശികല, സുഗന്ധി, സിന്ധു. സഞ്ചയനം: 13ന് രാവിലെ 9 ന്.