stg

ഹരിപ്പാട്: ചേപ്പാട് കാഞ്ഞൂർ വിജയഭവനത്തിൽ ദാമോദരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: ലത, അമ്പിളി. സഞ്ചയനം 16ന് രാവിലെ 9ന്