anandavally

നെടുമുടി : തെക്കേമുറി തയ്യിൽ ഗോപിനാഥൻ നായരുടെ ഭാര്യ ആനന്ദവല്ലി (56) നിര്യതയായി. മക്കൾ. നന്ദകുമാർ, നിതിൻ കുമാർ. മരുമകൾ. രഞ്ജിത. സഞ്ചയനം: 13ന് രാവിലെ 8.15ന്